ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തുന്ന കോമഡി ത്രില്ലര്‍ മുവിയാണ് ജനമൈത്രി. ചിത്രം ജൂലൈ 19ന് തിയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ജോണ്‍ മാന്ത്രിക്കല്‍ സംവിധാ...